Calicut Help

to serve you better care your needs

wedding malppuram
wedding kottakalwedding calicut

കാലം മാറുന്നതിനനുസരിച്ച് വിവാഹരീതികൾ ആർഭാടമായികൊണ്ടിരികുന്നു

Added by Rajeesh

Contact Event Organizer

Contact the Event Organizer

To inquire about this event, complete the form below to send a message to the event organizer.


wedding calicut

മലയാളിയുടെ ജിവിതത്തിൽ ആഘോഷങ്ങൾക്ക് അതിയായ പ്രാധാന്യം ഉണ്ട് .കാലം മാറുന്നതിനനുസരിച്ച്
വിവാഹരീതികൾ ആർഭാടമായികൊണ്ടിരികുന്നു .പണ്ടുകാലത്ത് ഒരു വലിയ ക്യാമറയും ലൈറ്റ് യൂണിറ്റും ആയിവരുന്ന വീഡിയോഗ്രാഫർ ഒരു ഉണ്ടായിരുന്നു .ഇപ്പോൾ രീതികൾ ആകെ മാറി .വിവാഹം ഷൂട്ട്‌ ചെയുന്നത് ഒരു ഹെലികോപ്റ്റർ ആണെന് പറഞ്ഞാൽ വിശ്വസികുമോ ..! അങ്ങനെയുള്ള ഒരു ക്യാമറ ഉണ്ടത്രേ..! അതിനെ ഹെലികേം എന്നാണ് പറയുന്നത് ,ഒരു റിമൊട്ടിൻറ്റെ സഹായത്തോടെ ക്യാമറമാൻ അതിനെ നിയന്ത്രിക്കുന്നു. ഇതിനെല്ലാം സഹായിക്കുന്നത് സാങ്കേതികവിദ്യയാണ് നമ്മുക്കറിയാം . ഡി .എസ് .എ ൽ ആർ ക്യാമറയുടെ വരവോടുകൂടി വിവാഹ വീഡിയോസ് സിനിമയെ വെല്ലുന്ന രീതിയിൽ വളർന്നു. ഈ സാങ്കേതികവിദ്യ നിങ്ങളുടെ ജീവിതരീതിയിലേക്ക് എൻവര എത്തിക്കുന്നു.

VISIT US

Envara Creative Hub.

,Apsara complex,Parappanangadi,

Malappuram ,Kerala. 676303, INDIA

WRITE TO US: info@envara.in.
CALL US: 04942410820
24 hour helpline: :8089022005

Leave a Comment

Leave a Reply

Your email address will not be published. (* denotes required field)

*

2015 Calicuthelp.com
Skip to toolbar